AQEEDA Quiz
Please fill the above data!
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
രണ്ടാം ക്ലാസിലെ aqeeda വിഷയത്തിൽ പാഠം മൂന്നിൽ നമ്മൾ പഠിക്കുന്നത് അല്ലാഹുവിനെ കുറിച്ചാണ്. അല്ലാഹുവിന്റെ വിശേഷണങ്ങളും അല്ലാഹു ചെയ്തു തരുന്ന അനുഗ്രഹങ്ങളും എന്തൊക്കെയാണെന്ന് പറയുന്നുണ്ട്.
1. അല്ലാഹു തആല ഒരുവനാണ്.
2. അവനെപ്പോലെ വേറെ ആരുമില്ല.
3. അവന് കൂട്ടുകാരില്ല.
4. അവന് സർവ്വശക്തനാണ്.
5. എല്ലാം കേൾക്കുന്നവനും കാണുന്നവനും അറിയുന്നവനും അല്ലാഹുവാണ്.
6. എല്ലാം പടച്ചത് അവനാണ്.
7. അല്ലാഹു ഉദ്ദേശിച്ചത് മാത്രമേ ഉണ്ടാവുകയുള്ളൂ.
8. എല്ലാ കഴിവുകളും നൽകുന്നത് അല്ലാഹുവാണ്.
9. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.
10. ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ്
11. അവനെയല്ലാതെ യാതൊരു ആരാധിക്കുവാൻ പാടുള്ളതല്ല.
12. യഥാർത്ഥ ആരാധ്യൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല.
13. ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അവനാണ്.
14. അവന്റെ ഉദ്ദേശ്യവും തീരുമാനവും അനുസരിച്ച് മാത്രമാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്.
15. അവൻ നൽകുന്നത് തടയാനും അവൻ പടച്ചത് നേടിക്കൊടുക്കാനോ ഒരാൾക്കും കഴിയുകയില്ല.
16. എല്ലാവരും ആശ്രയിക്കുന്നത് അവനെ മാത്രമാണ്.
17. അവൻ ഒരു കാര്യത്തിലും ഒരാളെയും ആശ്രയിക്കുന്നില്ല.