Pothu pareeksha Class 5 Lisan Chapter 3 Quiz part -1 By Madrasa Guide Quiz Burhan

Madrasa Guide
Published from Blogger Prime Android App

LISAN part -1 Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:




പൊതു പരീക്ഷ അഞ്ചാം ക്ലാസിലെ ലിസൻ പാഠം മൂന്നിലൂടെ നമ്മൾ പഠിക്കുന്നത് ഒരു പ്രവർത്തി അത് ഒരു പേര് ചെയ്യുകയാണെങ്കിലും രണ്ടുപേർ ചെയ്യുന്നതാണെങ്കിലും മൂന്നുപേർ ചെയ്യുന്നതാണെങ്കിലും അതെങ്ങനെയാണ് തിരിച്ചറിയുക എന്നും അതുപോലെതന്നെ രണ്ടുപേർ ചെയ്യുമ്പോൾ വരുന്ന മാറ്റം എന്താണെന്ന് ഇതിലൂടെ പഠിക്കുന്നുണ്ട്.അത് കൃത്യമായി പറയുകയാണെങ്കിൽ (خَرَجَ) ഈ വാചകത്തിന്റെ അർത്ഥം അവൻ ഒരു പുരുഷൻ പുറപ്പെട്ടു എന്നാണ്. എന്നാൽ അതിന്റെ അവസാനത്തിൽ ഒരു അലിഫ് കൂടെ ചേർക്കുകയാണെങ്കിൽ അർത്ഥത്തിൽ വ്യത്യാസപ്പെട്ടു (خَرَجَا) ഈ വാചകത്തിന്റെ അർത്ഥം അവർ രണ്ടു പുരുഷന്മാർ പുറപ്പെട്ടു എന്നാണ്. അപ്പോൾ ഇതുപോലെ ഏകവചനത്തിന്റെ അവസാനത്തിൽ ഒരു അനുഭവം ചേർത്തു കഴിഞ്ഞാൽ അവിടെ (مُثَنَّی) ആയി മാറുന്നു.

ഉദാഹരണം :-

تَذَكَّرُ

ماضي مثنى ) zmه داده

(രണ്ടാളുടെ മേൽ അറിയിക്കുന്ന കഴിഞ്ഞ കാലത്തെ പ്രവർതനം)

خَرَجًا

അവർ രണ്ടാളും പുറപ്പെട്ടു

غَسَلا

അവർ രണ്ടു പേരും കഴുകി

بَسْمَلًا

അവർ രണ്ടു പേരും ബിസ്‌മി ചൊല്ലി

مَسَحَا

അവർ രണ്ടു പേരും തടവി

تسوكا

അവർ രണ്ടു പേരും മിസ് വാക്ക് ചെയ്തു.


) مضاع مثنى

( ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതോ വരാനിരിക്കുന്ന കാലത്ത് നടക്കുന്നതോ ആയ രണ്ടാളുടെ മേൽ അറിയിക്കുന്ന പ്രവർതനം)

يُخَلِّلَانِ രാണ്ടാളും തിക്കകറ്റും / തിക്കകറ്റുന്നു

يَرْفَعَانِ

രാണ്ടാളും ഉയർത്തും / ഉയർത്തുന്നു

يَدْعُوَانِ

രാണ്ടാളും പ്രാർത്ഥിക്കും / പ്രാർത്ഥിക്കുന്നു


വുളുഇന്റെ ഫർളുകൾ

1. നിയ്യത്ത് : അതായത് ' വുളൂ എന്ന ഫർളിനെ വീട്ടുന്നു. ' എന്നോ ' നിസ്‌കാരം ഹലാലാക്കുന്നു ' എന്നോ മുഖം കഴുകാനാരംഭിക്കുമ്പോൾ കരുതുക.

2. മുഖം കഴുകുക.

3. കൈ രണ്ടും മുട്ടോട് കൂടി കഴുകുക.

4. തലയിൽ നിന്ന് അൽപം തടവുക.

5. കാല് രണ്ടും ഞെരിയാണിയോടു കൂടി കഴുകുക.

6. തർത്തീബ് (ഈ ക്രമപ്രകാരം കൊണ്ട് വരൽ).

Post a Comment