Quarterly Exam Class 8 Duroos Model Questions Quiz By madrasa Guide Quiz Burhan

Madrasa Guide
by quiz Burhan
عَلَى الخَالِقِ
مِنْ أَنْ تُحْصَى
بالشكر
നന്ദികേട് കൊണ്ട്

1 : المَخْلُوقَاتُ تَدُلُّ

2 : نِعْمَةُ اللَّهِ عَلَيْنَا أَكْثَرُ

3 : تَزْدَادُ النَّعْمُ

4 : അനുഗ്രഹങ്ങൾ കുറയുകയും ഇല്ലാതാവുകയും ചെയ്യും

നന്ദിചെയ്യൽ കൊണ്ട്
സൃഷ്ടാവില്ല എല്ലാ വസ്തു‌ക്കളും പ്രകൃതിയാൽ ഉണ്ടാകുന്നു
ജനങ്ങളിൽ അധിക പേരും നന്ദിയില്ലാത്തവരാണ്
അവൻ കരുണ ചെയ്യുന്നവരിൽ പരമ കാരുണ്യവാനാണ്.

5 : അനുഗ്രഹങ്ങൾ വർധിക്കും

6 : നിരീശ്വരവാദിയുടെ വാദം

7 : وَأكْثَرُ النَّاسِ لَا يَشْكُرُونَ

8 : وَهُوَ أَرْحَمُ الرَّاحِمِينَ

നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യൂ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും
നിശ്ചയം നമ്മുടെ നാഥൻ ഏറെ പോറുക്കുന്നവനും നന്ദിയുള്ളവനുമാണ്.
الصغير
التلميذ

9 : ارْحَمُوا مَنْ فِي الْأَرْضِ يَرْحَمُكُمْ مَنْ فِي السَّمَاءِ

10 : إِنَّ رَبَّنَا لَغَفُورٌ شَكُورٌ

11 : يَرْحَمُ الكَبِيرُ

12 : يَرْحَمُ الْمُعَلِّمُ

المريض
العامل
المشتري
النَّظْرُ إِلَى الْمُصْحَفِ

13 : يَرْحَمُ الطَّبِيبُ

14 : يَرْحَمُ رَبُّ الْعَمَلِ

15 : يَرْحَمُ التَّاجِرُ

16 : مِنْ شُكْرِ الْعَيْنِ

سَمَاءُ الْقُرْآنُ
الْأَمْرُ بِالْمَعْرُوفِ
الْمَشْيُ إِلَى الْمَسْجِدِ
وَقَلِيلٌ مِنْ عِبَادِي الشَّكُورُ

17 : من شكر الأذن

18 : مِنْ شُكر اللسان

19 : من شكر الرجل

20 : أكْثَرُ النَّاسِ لَا يَشْكُرُونَ

إِنَّ الْفِكِرَ مِفْتَاحُ الْعُلُومِ
بالفكرِ يَكُونُ الإِنْسَانُ إِنْسَانًا
محمد رسول الله (ص)
സംവിധാനം

21 : مِفْتَاحُ الْعُلُومِ - مَا هُوَ ؟

22 : بِمَ يَكُونُ الْإِنْسَانُ إِنْسَانًا

23 : مَنِ الْمَوْصُوفُ بِأَنَّهُ رَحْمَةً لِلْعَالَمِينَ؟

24 : نظام

ആശാരി
അവയവങ്ങൾ
മാധുര്യം
ആത്മാർത്ഥത

25 : نَجَّارٌ

26 : اعضاء

27 : حَلَاوَة

28 : اخلاص

നീതി

29 : عَدْلٌ

Total Questions: 29

Correct:



എട്ടാം ക്ലാസ് പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷനാണ് ഇതിൽ ഉള്ളത്. ദുറൂസ് പാഠ ബുക്കിൽ നിന്നും വിദ്യാർത്ഥികൾക്ക് പരിശീലിക്കാനും ഓർമ്മയിൽ നിലനിർത്താനും ഈ ക്വിസ് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പാദവാർഷിക പരീക്ഷയിൽ വരാറുള്ള കുറച്ചു മോഡൽ ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന് യോജിച്ച ഈ ഓപ്ഷനുകളും ഉണ്ട്. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുകയും പരീക്ഷയുടെ അവസാനം നിങ്ങൾക്ക് നിങ്ങളുടെ സ്കോർ കാണാൻ കഴിയും. വീണ്ടും ആവർത്തിച്ചു പരീക്ഷ ചെയ്യാനുള്ള ഓപ്ഷനും അവിടെയുണ്ടാകും.

Post a Comment