Samastha Madrasa Class 4 Thajveed Chapter 6 Quiz By Madrasa Guide Quiz burhan

Madrasa Guide
Published from Blogger Prime Android App

തജ്‌വീദ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



മദ്ദ് എന്നാൽ വീട്ടിൽ എന്നാണ്. ഫത്തഹിനെ അലിഫ് കൊണ്ടും കസറിനെ കൊണ്ടും ളമ്മിനെ സാക്കിനായ വാവുകൊണ്ടും നീട്ടലാണ് ഇവിടെ ഉദ്ദേശിക്കുന്നത്. (ا،وي) ഇവയാണ് മദ്ദ്ന്റെ ഹറഫുകൾ. മദ്ദിയായ അക്ഷരത്തെ കൊണ്ടുവരാൻ ആവശ്യമായ നീട്ടലിന് (مَدّْواَصْلِيّْ) എന്ന് പറയുന്നത് (طَبَعِيّْ) എന്നും പേരുണ്ട്

 ഉദാഹരണങ്ങൾ നോക്കാം :-

قَالَ
قِيلَ
قُولُوا

كَانَ
جَاءَ
جِيئَ
جُودْ

سَارَ
سِيرَ
سُورُوا

 ഒരു അലിഫിന്റെ പതറാണ് ഇവിടെ മദ്ദ്ചെയ്യേണ്ടത്. അതിനേക്കാൾ കൂട്ടലും കുറക്കലും ഹറാമാണ്.

 മദ്ദക്ഷരത്തിനു ശേഷം ഹംസയോ സുക്കൂന വന്നാൽ കൂടുതൽ നീട്ടണം.

Post a Comment