Class 4 AKHLAKH CHAPTER 5 questions Quiz By madrasa Guide Quiz Burhan

Madrasa Guide
class 4 quiz by Burhan

Akhlaq Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



ബന്ധം വളർത്തി സ്വർഗ്ഗത്തിലേക്ക് എന്നുള്ള നാലാം ക്ലാസിലെ അഖിലാക്കിലെ അഞ്ചാം പാടത്തിലെ ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആരാണ് കുടുംബക്കാർ എന്ന് നിങ്ങൾക്കറിയാമോ നമ്മുടെ ഉപ്പയും ഉമ്മയും ആയ രക്തബന്ധമുള്ളവരാണ് കുടുംബക്കാർ നബി തങ്ങൾ പറഞ്ഞിട്ടുണ്ട് കുടുംബബന്ധം മുറിച്ചവൻ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല.നബി തങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ നിന്ന് ഒരു കാര്യം നമുക്ക് മനസ്സിലാക്കാം സ്വർഗ്ഗത്തിൽ പ്രവേശിക്കാത്തവൻ കിടക്കേണ്ടത് നരകത്തിലാണ് അപ്പോൾ അവൻ നരകത്തിൽ ആയിരിക്കും. അല്ലാഹു കാത്തു രക്ഷിക്കട്ടെ.

 നാം പലപ്പോഴും നമ്മുടെ കുടുംബക്കാരുടെ വീട്ടിലേക്ക് വിരുന്നു പോകുന്നവരാണ്. കുടുംബക്കാരുമായി നല്ല ബന്ധം പുലർത്തൽ വളരെ പുണ്യമുള്ള കാര്യമാണെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.

 കുടുംബ ബന്ധം പുലർത്തുന്നവർക്ക് ധാരാളം നേട്ടങ്ങൾ നൽകും അല്ലാഹു. ഭക്ഷണ വിശാലത ദീർഘായുസ്സ് സ്നേഹം വർദ്ധിക്കൽ ധനം വർദ്ധിക്കൽ തുടങ്ങിയ ധാരാളം അനുഗ്രഹങ്ങൾ അല്ലാഹു അവർക്കായി നൽകും.

 കുടുംബക്കാരുടെ ദുഃഖത്തിലും സന്തോഷത്തിലും നാം പങ്കു ചേരണം അവരെ സന്ദർശിക്കണം. ചെന്ന് കാണാൻ കഴിയാത്തവർ കത്ത് അയച്ചു വിവരം പറഞ്ഞു അയച്ചു ഫോൺ ചെയ്തു ബന്ധം സ്ഥാപിക്കണം. എങ്കിൽ അല്ലാഹുവിന്റെ പ്രത്യേക സഹായം നമുക്ക് ലഭിക്കുന്നതാണ്.

 മാത്രമല്ല ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ അവരെ പരിഗണിക്കൽ രണ്ട് പ്രതിഫലം ലഭിക്കുന്നതാണ്. 
1. കുടുംബബന്ധം പുലർത്തിയ പ്രതിഫലം
2. ദാനധർമ്മം ചെയ്ത പ്രതിഫലവും 
 ഇതൊക്കെ അല്ലാഹു നമുക്ക് ഏറ്റി അനുഗ്രഹിക്കുമാറാകട്ടെ

Post a Comment