Samastha Ardha Varshika Pariksha Class 9 Thareeq Quiz By Madrasa Guide Quiz burhan

Madrasa Guide
അർദ്ധ വാർഷിക പരീക്ഷ ക്ലാസ് 9
عَشْرَ صُحُفِ
إدريس ع
في عَاشِرِ مُحَرَّمٍ
بِالْأَحْقَافْ

1 : أَنْزَلَ اللَّهُ عَلَى آدَمَ

2 : أَوَّلُ مَنْ خَطَّ بِالْقَلَمِ

3 : اسْتَوَتْ سَفِينَةُ نُوحٍ

4 : كَانَ مَسْكَنُ عَادٍ

الْبَحْرُ الْمَيِّتِ
الأَيْكَة
مِائَةٌ وَعِشْرُونَ
اثْنَتَيْ عَشَرَةَ سَنَةً

5 : أخْفَضُ مِنْ سَطْحِ الْبَحْرِ

6 : شَجَرَةٌ قُرْبَ مَدْيَنَ

7 : تُوُفِّيَ يُوسُفُ بِمِصْرَ وَعُمْرُهُ

8 : لَبِثَ يُوسُفُ فِي السِّجْنِ

سَبْعَ عَشَرَةَ سَنَةً
تِسْعُونَ
مِائَةٌ وَعِشْرُونَ
مِائَةَ أَلْفِ

9 : مَكَثَ يَعْقُوبُ فِي مِصْرَ

10 : وَلَدَتْ سَارَةُ إِسْحَاقَ وَسِنُّهَا

11 : عَدَدُ مَنْ آمَنَ بِصَالِحٍ

12 : رَأَى آدَمُ مِنْ ذُرِّيَّتِهِ

في مِصْرَ ثُمَّ نُقِلَ إِلَى فَلَسْطِينَ
إِلَى أَهْلِ مَدْيَنَ
إلَى أَهْلِ سَدُوم
إِلَى أَهْلِ بَابِلَ

13 : أَيْنَ دُفِنَ يَعْقُوبُ ؟ ثُمَّ نُقِلَ - إِلَى مَ

14 : شُعَيْبٌ

15 : لُوطْ

16 : إِبْرَاهِيمُ

ഭൂകമ്പം
ജയിൽ
പാത്രം
ചൂട് കട്ട

17 : رَجْفَةٌ

18 : ٌسِجْن

19 : وِعَاءٌ

20 : سِجِّيلٌ

Total Questions: 20

Correct:



അർദ്ധ വാർഷിക പരീക്ഷ 2024 മായി ആരുമായി ബന്ധപ്പെട്ട ഒമ്പതാം ക്ലാസ് താരീഹരഞ്ഞെടുത്ത മോഡൽ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മുകളിൽ കൊടുത്ത ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 കൂടുതലായി പ്രവാചകന്മാരും അവരോടുമായി ബന്ധപ്പെട്ട ചരിത്രങ്ങളുമാണ് പാഠഭാഗങ്ങൾ പറയുന്നത്. പ്രവചനയുടെ ജനനവും അവരുടെ ഭാര്യമാരും ജനിച്ച സ്ഥലവും വഫാത്തുമായി വർഷങ്ങളും ഒക്കെ ഇതിൽ പറയുന്നുണ്ട്. ഓരോ പ്രവാചകന്മാരുടെ മക്കൾ ആരൊക്കെയാണെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്.

 അർദ്ധ വാർഷിക പരീക്ഷയ്ക്ക് 13 പാഠങ്ങളാണ് താരീഖിൽ നിന്നും വരുന്നത്.

 പാഠഭാഗത്തിൽ നമ്മൾ പഠിക്കുന്ന പ്രവാചകന്മാർ


1. ആദം നബി നബി (അ) 
2.ഇദ് രീസ് നബി (അ)
3.നൂഹ് നബി (അ)
4.ഹൂദ് നബി (അ)
5.സ്വാലിഹ് നബി (അ)
6. ഇബ്രാഹിം നബി (അ)
7. ഇസ്മായീൽ നബി (അ)
8. ഇസഹാഖ് നബി (അ)
9. ലൂത്ത് നബി (അ)
10. യൂസഫ് നബി (അ)
11. ശുഹൈബ് നബി (അ)
12.ഇബ്രാഹിം നബി (അ)
13. ഇസ്മായിൽ നബി (അ)
14. ഇസ്ഹാഖ് നബി (അ)

 പറഞ്ഞ പ്രവാചകൻമാരെ കുറിച്ചാണ് നമ്മൾ പഠിക്കുന്നത്.

Post a Comment