1 : إِلَى أَيْنَ كَانَتْ رِحْلَتُهُمْ فِي الشَّتَاءِ ؟
2 : ഉഷ്‌ണ കാലത്ത് അവരുടെ യാത്ര എവിടേക്കായിരുന്നു.
3 : أَطْعَمَهُمُ اللَّهُ مِنْ جُوعٍ - بِمَ ؟
4 : كَانَ مُلُوكُ الْمَنَاطِقِ يُعَظِمُونَ أَهْلَ مَكَّةَ - بِمَ
5 : صَيْفٌ
6 : شتاء
7 : رِحْلَةٌ
8 : الدِّينُ
9 : يَحُضُّ
10 : سَاهُونَ
11 : الدِّينُ
12 : سَاهُونَ
13 : يَحُضُّ
14 : الَّذِينَ هُمْ يُرَاءُونَ
15 : وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
16 : فَذَلِكَ الَّذِي يَدُعُ الْيَتِيمَ
17 : أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
18 : ക്രിസ്ത്യാനികളുടെ വിഭാഗങ്ങളുടെ എണ്ണം എത്ര ?
19 : ജൂതന്മാരുടെ വിഭാഗങ്ങളുടെ എണ്ണം എത്ര ?
20 : عَدْنٌ
21 : സൃഷ്ടികൾ
22 : ആരാധകർ
23 : في أَي سَمَاءِ بَيْتُ الْعِزَّةِ ؟
24 : ഖുർആൻ ഒരുമിച്ചിറങ്ങിറങ്ങിയത് ഏത് വരെ ?
25 : الْمُرَادُ بِالرُّوحِ - مَا هُوَ ؟
26 : عَلَامَاتُ لَيْلَةِ الْقَدْرِ مَا هِيَ ؟
27 : أَثْقَالُ الْأَرْضِ
28 : أَوَّلُ مَنْ خَطَّ بِالْقَلَمِ
29 : عَدْنٌ
30 : زُجَاج
31 : كِلْيَتَانِ
32 : بَلْغَمٌ
33 : اسْمٌ جَامِعُ لِمَنَافِعِ الْبَيْتِ
34 : ساهُونَ
35 : عَاصِمَةُ الْيَمَنِ
36 : كَلِمَةٌ يُطْلَبُ بِهَا الْعَذَابُ
37 : الْأَفْئِدَةُ
38 : الَّذِينَ هُمْ يُرَاءُونَ
39 : الْهَاوِيَةُ - مَا هِيَ؟
40 : أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
41 : الَّذِي جَمَعَ مَالًا وَعَدَّدَهُ
42 : يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
Total Questions: 42
Correct:
പത്താം ക്ലാസ് അർദ്ധ സമസ്ത അർദ്ധ വാർഷിക പരീക്ഷ 2023-24 നടക്കുകയാണ്. പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരിശീലിക്കാൻ കഴിയുന്ന ഒരു മോഡൽ എക്സാം ആണ്ഇതിലുള്ളത്.ഇത് ഓൺലൈനായി മാത്രം ചെയ്യാവുന്നതാണ്. ചോദ്യവും അതിനുള്ള ഉത്തരവും കണ്ടെത്തി യഥാസ്ഥാനത്ത് കൊണ്ടിടുകയാണ് ചെയ്യേണ്ടത്.
പത്താം ക്ലാസ് ക്ലാസ് തഫ്സീർ പാഠം ബുക്കിൽ നിന്നും പാഠം ഒന്നു മുതൽ ചാപ്റ്ററുകളിൽ നിന്നും തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ട കുറച്ച് ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അടങ്ങുന്ന quiz ആണ് താഴെ കൊടുത്തിട്ടുള്ളത്.
തഫ്സീർ എന്നത് കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയമാണെന്ന് തോന്നുമെങ്കിലും വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലാസുകൾ ലഭ്യമാണ്.
ക്വിസ്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ആൻസറിന്റെ ബോക്സിൽ ഒരു ആൻസർ മാത്രമേ ഇടാൻ കഴിയൂ.
2. വീണ്ടും ചെയ്യാൻ പറ്റുന്ന രീതിയിലാണ് Quizz burhan ഉണ്ടാക്കിയിട്ടുള്ളത്.
3. ഒന്നാമത്തെ സെക്ഷനിൽ നാല് ചോദ്യങ്ങളാണ് ഉണ്ടാവുക.
4. ചോദ്യങ്ങൾക്കുള്ള ഉത്തരം ആൻസർ ബോക്സിലേക്ക് ഇട്ടശേഷം മാത്രം അടുത്ത ചോദ്യത്തിലേക്ക് പോവുക.
5. ആൻസറിന്റെ ബോക്സിൽ ഒരു ആൻസർ ഇട്ടു കഴിഞ്ഞാൽ പിന്നീട് അത് അവിടെനിന്ന് തിരിച്ചെടുക്കാൻ കഴിയില്ല.
കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാനും അതുപോലെ ഇതിലൂടെ പാദ വാർഷികം, അർദ്ധ വാർഷികം,വാർഷിക പരീക്ഷ തുടങ്ങിയ നന്നായി എഴുതാനും സാധിക്കുക. എന്നുള്ള ഉദ്ദേശമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
ഇതിലൂടെ നമ്മുടെ മക്കൾ പാഠപുസ്തകങ്ങളിലെ പാഠം കൃത്യമായി പഠിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയും. മാത്രമല്ല പരീക്ഷ ആവർത്തിച്ച് ആവർത്തിച്ച് ചെയ്യുന്നതിലൂടെ അവർക്ക് അറിയാത്ത ഉത്തരങ്ങൾ അവരുടെ ബുദ്ധിയിൽ നിൽക്കും. ഇത് ഒരു ക്ലാസ് മാത്രമല്ല കഴിയുന്ന ക്ലാസുകൾ മുഴുവനും ഇത് ചെയ്യുന്നുണ്ട്.
Quiz burhan എങ്ങനെ ചെയ്യാം.
മുകളിലെ ബോക്സിൽ ധാരാളം വാക്കുകൾ അടങ്ങിയ ടെക്സ്റ്റുകൾ നിങ്ങൾക്ക് കാണാൻ കഴിയും. അവയിൽനിന്ന് ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരമായി നിങ്ങൾ ഉദ്ദേശിക്കുന്ന ആൻസർ അമർത്തിപ്പിടിച്ചുകൊണ്ട് ഒന്നാമത്തെ ചോദ്യത്തിന്റെ താഴെയുള്ള ബോക്സിലേക്ക് കൊണ്ടിടുകയാണ് ചെയ്യേണ്ടത്.