كــتـــــاب
لِـسَـانُ الۡـقُـرۡآنْ
ആറാം ക്ലാസ് الصفّ السّادس
قَالَ اللّٰهُ تَعَالَی
അത്യുന്നതനായ അല്ലാഹു പറഞ്ഞു
فَمَنْ كَانَ يَرْجُوا
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ
لِقَاءَاللّٰهِ
തൻറെ നാഥനുമായി കണ്ടുമുട്ടാമെന്ന്
فَلْيَعْمَلْ عَمَلاً صَالِحًا
അവൻ സൽകർമ്മങ്ങൾ അനുഷ്ഠിക്കട്ടെ
وَلْتَكُنْ مِنْكُمْ اُمَّةٌ
നിങ്ങളിൽ നിന്നും ഒരു സമൂഹം ഉണ്ടാവട്ടെ
يَدْعُونَ اِلَی الْخَيْرِ
നന്മയിലേക്ക് ക്ഷണിക്കുന്ന വരായ
فَلْيَنْظُرِ الْاِنْسَانُ اِلَی طَعَامِهِ
മനുഷ്യൻ അവന്റെ ഭക്ഷണത്തെ കുറിച്ച് ആലോചിച്ചു നോക്കട്ടെ
قَالَ الْاُسْتَاذُ
ഉസ്താദ് പറഞ്ഞു
لِيَكْتُبْ كُلُّ طَالِبٍ فِی دَفْتَرِهِ
എല്ലാ വിദ്യാർത്ഥികളും അവന്റെ നോട്ടുബുക്കിൽ എഴുതട്ടെ
اَلْكَلِمَاتُ الْمُلَوَّنَةُ
നിറം കൊടുത്ത വാക്കുകൾ
◉ തൻറെ നാഥനുമായി കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്നവൻ സൽകർമ്മങ്ങൾ അനുഷ്ഠിക്കട്ടെ
◉ നന്മയിലേക്ക് ക്ഷണിക്കുന്ന ഒരു വിഭാഗം നിങ്ങളിൽ നിന്നും ഉണ്ടാവട്ടെ
◉ എന്നാൽ മനുഷ്യൻ അവൻറെ ഭക്ഷണത്തെ കുറിച്ച് ആലോചിച്ചു നോക്കട്ടെ
◉ എല്ലാ വിദ്യാർത്ഥിയും അവൻറെ നോട്ടുബുക്കിൽ എഴുതട്ടെ
لِيَعْمَلْ = അനുഷ്ഠി കട്ടെ
لِتَكُنْ = ഉണ്ടാവട്ടെ
لِيَنْظُرْ = ആലോചിച്ചു നോക്കട്ടെ
لِيَكْتُبْ = എഴുതട്ടെ
كُلُّهَا اَمْرُالغَائِبْ
قَدْ دَرَسْنَا فِي الدَّرْسِ السَّابِقِ عَنِ الْاَمْرِالْحَاضِرِ.
അംറ് ഹാളിറിനെ സംബന്ധിച്ച് കഴിഞ്ഞ പാഠത്തിൽ നാം പഠിച്ചിട്ടുണ്ട്.
الْاَمْرِالْحَاضِرِ فِعْلٌ يَدُلُّ عَلَی طَلَب اَمْرٍ مِنْ مُخَاطَبٍ
അഭിസംബോധന ചെയ്യുന്നവരിൽ നിന്ന് ഒരു കാര്യം ആവശ്യപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ഒരു ക്രിയയാണ് "അംറ് ഹാളിറ്" എന്നത്.
وَاِذَا كَانَ الطَّلَبُ لِغَيْرِ مُخَاطَبٍ يَكُونُ الْاَمْرُ غَائِبًا.
ആവശ്യപ്പെടൽ ആയാൽ സാന്നിധ്യത്തിലല്ലാത്തവരോട് ആ കല്പന ''അംറ് ഗാഇബ്" ആയിരിക്കും.
يُكَوَّنُ الْاَمْرُ الْغَائِبُ مِنَ الْمُضَارِعِ اْلغَائِبِ
അംറ് ഗാഇബ് ഉണ്ടാക്കുന്നു മുളാരിഅ് ഗാഇബ് നിന്ന്.
بِزِيَادَةِ لَامٍ مَكْسُورَةٍ فِی اَوَّلِ الْمُضَارِعِ
മുളാരിഇന്റെ ആദ്യത്തിൽ കിസറുള്ള ലാമിനെ ചേർത്തുകൊണ്ട്.
وَسُكُونِ الْآخِرِ
അവസാനത്തെ അക്ഷരത്തിന് സുകൂൻ ചെയ്യുന്നു.
لِيَدْرُسْ كُلُّ طَالِبٍ دَرْسَهُ
എല്ലാ വിദ്യാർത്ഥിയും അവൻറെ പാഠം പഠിക്കട്ടെ
لِيُكَمِّلُ كُلُّ عَامِلٍ عَمَلَهُ
എല്ലാ തൊഴിലാളിയും അവൻറെ ജോലി പൂർത്തിയാകട്ടെ
لِيَلْعَبْ كُلُّ دَارِسٍ فِی وَقْاِ اللَّعْبِ
കളി സമയത്ത് എല്ലാ വിദ്യാർത്ഥിയും കളിക്കട്ടെ
ഈ പാഠത്തിലെ മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും:
1. اَلۡأَمۡرُ الۡحَاضِرُ - مَا هُوَ؟
ج= اَلۡاَمۡرُ الۡحَاضِرُ فِعۡلٌ يَدُلُّ عَلَی طَلَبِ اَمۡرٍ مِنۡ مُخَاطَبٍ۔
2. مَتَی يَكُونُ الۡأَمۡرُ غَائِبًا؟
ج= إِذَا كَانَ الـطَّلَبُ لِغَيۡرِ مُخَاطَبٍ يَكُونُ الۡأَمۡرُ غَائِبًا۔
3. يُكَوَّنُ الۡأَمۡرُ الۡغَائِبُ مِنَ الۡمُضَارِعِ الۡغَائِبِ - بِمَ؟
ج= بِزِيَادَةِ لَامٍ مَكۡسُورَةٍ فِي اَوَّلِ الۡفِعۡلِ الۡمُضَارِعِ وَسُكُونِ الۡآخِرِ۔
സ്വർഫാക്കൽ :-
1. لِيَجۡلِسۡ لِيَجۡلِسَا لِيَجۡلِسُوا
لِتَجۡلِسۡ لِتَجۡلِسَا لِيَجۡلِسۡنَ
2. لِيَعۡمَلۡ لِيَعۡمَلَا لِيَعۡمَلُوا
لِتَعۡمَلۡ لِتَعۡمَلَا لِيَعۡمَلۡنَ
3. لِيَرۡحَمۡ لِيَرۡحَمَا لِيَرۡحَمُوا
لِتَرۡحَمۡ لِتَرۡحَمَا لِيَرۡحَمۡنَ
اَلتَّدۡرِيبَاتُ
نُكَمِّلُ بِالۡأَمۡرِ الۡمُنَاسِبِ:-
യോജിച്ച അംറ് കൊണ്ട് പൂരിപ്പിക്കുക :-
١۔ يَا وَلَدُ .... (اِلۡعَبۡ)
٢۔ اَلۡبِنۡتُ .... (لِتَكۡتُبۡ)
٣۔ يَا طَالِبَانِ .... (اُدۡرُسَا)
٤۔ اَلطُّلَّابُ .... (لِيَقۡرَؤُا)
٥۔ يَا نِسَاءُ .... (اُسۡتُرۡنَ رُؤُوسَكُنَّ)
٦۔ اَلنِّسَاءُ .... (لِيَجۡلِسۡنَ)