Posts

Annual Exam Class 8 Fiqh Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 8 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ

Madrasa Guide
Annual Exam Class 8 Fiqh Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 8 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ
ഉത്തരം പറയാം  1. തബർറുറായ നേർച്ച എന്നാൽ എന്ത് ? Ans : ദൈവസാമീപ്യവും പുണ്യവും ഉദ്ദേശി ക്കുന്ന നേർച്ച.) 3. ലജാജിയായ നേർച്ച എന്നാൽ എന്ത് Ans : ലജാജിയായ നേർച്ച വഴക്കിലേക്കും വാശിയിലേക്കും വലി ച്ചിഴക്കപ്പെടുന്നത്. 4. അറവുകാരനുണ്ടായിരിക്കേണ്ട ശർത്? * Ans :  അവൻ മുസ്ലിമായിരിക്കണം, അല്ലെങ്കിൽ വിവാഹബന്ധം അനുവദിക്കപ്പെടുന്ന വേദക്കാരനായിരിക്കണം. 5. രോഗം ബാധിക്കാത്ത അറുക്കപ്പെടുന്ന ജീവിക്കുള്ള നിബന്ധന? Ans : * അറവ് ആരംഭിക്കുമ്പോൾ അതിന് സ്ഥിരമായ ജീവനുണ്ടായി രിക്കണം. ഭക്ഷ്യയോഗ്യമായ മൃഗങ്ങളിൽ പെട്ടതാവണം. 6. കുട്ടിക്കുവേണ്ടി അഖീഖയറുക്കേണ്ടതാര്? Ans : കുട്ടിയുടെ ജീവിതച്ചെലവ് ബാധ്യതപ്പെട്ടവനാണ് അഖീഖയറു ക്കേണ്ടത്. 7. പല കാര്യങ്ങളിലും അഖീഖ ഉള്ഹിയ്യത്ത് പോലെ തന്നെയാണ് ഏതാണവ ? Ans : അറുക്കപ്പെടുന്ന മൃഗത്തിന്റെയിനം, വയസ്, ന്യൂനതകളിൽ നിന്നുള്ള സുരക്ഷ ഭക്ഷിക്കൽ, സ്വദഖ ചെയ്യൽ എന്നിവയി ലെല്ലാം. 8. പ്രസവിച്ചയുടനെ സുന്നത്തുള്ള കാര്യങ്ങൾ? Ans :  വലതു ചെവിയിൽ വാങ്ക്, ഇഖ്‌ലാസ്, ആയത്ത് എന്നിവയും ഇടത് ചെവിയിൽ ഇഖാമത്തും ഓതിക്കൊടുക്കലും മധുരം പുരട്ടലും. 9. ഉള്ഹിയ്യത്തിന്റെ നിബന്ധനയെന്ത് Ans :  മാംസത്തിൽ കുറവുണ്ടാക്കുന്ന സർവ ന്യൂനതകളിൽ നിന്ന…

Post a Comment