Posts

Annual Exam Class 9 Fiqh Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 9 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ

Madrasa Guide
Annual Exam Class 9 Fiqh Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 9 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ
ഉത്തരം ദാ ഇവിടെ !  കൊല്ല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ്സ്‌ 9 ഫിഖ്ഹ് പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്തതായ  പരീക്ഷകളിൽ ചോദ്യങ്ങൾ വന്നാൽ പഠിച്ച് പരീക്ഷയിൽ ഉത്തരം എഴുതാനായി ഞങ്ങൾ നിങ്ങൾക്കായി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.  ഉത്തരം അറിയാതിരിക്കുക, ഉത്തരം മറന്നു പോവുക, ഓർമ്മശക്തി കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾ ഉണ്ടാകും അവർക്ക് പരിഹാരം എന്ന നിലയിൽ  നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളാണ് അതിനു മുൻപന്തിയിലേക്ക് കൊണ്ടുവരാൻ അവരുടെ പാഠപുസ്തകങ്ങളിലെ പ്രധാനപ്പെട്ട ചോദ്യോത്തരങ്ങൾ ഇതുപോലെ കൊടുത്തു  അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരാം.  മറ്റൊരു വഴി എന്ന് പറയുന്നത്. ഓരോ ചോദ്യോത്തരങ്ങളും സ്ഥിരമായി ആവർത്തിച്ചു പഠിക്കുക എന്ന് തന്നെയാണ്. ഇതുപോലെ പഠന കാര്യത്തിൽ പിന്നോക്കം നിൽക്കുന്നവരെ നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ വച്ചുകൊണ്ട് വരാം. ഉത്തരം പറയാം 1. ചീത്തയാവാനിടയില്ലാത്തത് കളഞ്ഞുകിട്ടിയാലെന്തുചെയ്യണം? ഉ : അങ്ങാടികളിലും ജനങ്ങൾ സമ്മേളിക്കുന്നിടത്തും ഒരു വർഷം പരസ്യം ചെയ്യണം. 2. മതിലിന്റെ പുറത്തേക്ക് വീണ പഴങ്ങൾ എടുക്കുന്നതിന്റെ വിധി യെന്ത് ? ഉ : ഉടമസ്ഥൻ പൊതുജനങ്ങൾക്കത് അനു…

Post a Comment