Class 1 Deeniyat Akhlaq Question Answer / ഒന്നാം ക്ലാസ് ദീനിയാത്ത്അ,ഖ്‌ലാഖ് ചോദ്യോത്തരങ്ങൾ by Madrasa Guide
Madrasa Guide
Class 1 Deeniyat Akhlaq Question Answer / ഒന്നാം ക്ലാസ് ദീനിയാത്ത്അ,ഖ്‌ലാഖ് ചോദ്യോത്തരങ്ങൾ by Madrasa Guide
സമസ്ത മദ്രസയിൽ പഠിക്കുന്ന ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളായ വിദ്യാർത്ഥികൾക്കായി അവരുടെ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ താഴെ കൊടുക്കുന്നുണ്ട്. താഴെപ്പറയുന്ന ചോദ്യങ്ങൾ രക്ഷിതാവിന്റെ സാന്നിധ്യത്തോടെ കൂടെ ആയിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്നാൽ മാത്രമാണ് അത് അവരുടെ പരീക്ഷകൾക്ക് ഉപകാരപ്പെടുക. ക്ലാസ്സ് 1 ദീനിയാത്ത് , അഖ്‌ലാഖ് വിഷയത്തിൽ നിന്നും പരീക്ഷകൾ ചോദിക്കാറുള്ള ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ താഴെക്കൊടുത്ത ഓരോ ചോദ്യത്തിന്റെ ഉത്തരവും കുട്ടികളെക്കൊണ്ട് പറയിപ്പിക്കുക. കൊല്ല പരീക്ഷയിലും അർദ്ധ വാർഷിക പരീക്ഷയിലും പാദവാർഷിക പരീക്ഷയിലുമായി ചോദിച്ച പ്രധാന ചോദ്യോത്തരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾ സാധാരണ വർക്ക് ബുക്കിലാണ് ഈ ചോദ്യങ്ങളൊക്കെ കണ്ടുവരുന്നത്. അല്ലാതെ പാഠപുസ്തകത്തിൽ ഇതിനായിട്ട് പ്രത്യേകം പേജുകളോ പാഠങ്ങളോ ഇല്ല. അപ്പോൾ വർക്ക് ബുക്ക് വാങ്ങാത്തവർ നിർബന്ധമായും വാങ്ങി പഠിക്കുക തന്നെ വേണം. വർക്ക് ചെയ്യുന്നതോടൊപ്പം അതിലെ ചോദ്യോത്തരങ്ങൾ പഠിക്കുകയും ചെയ്യണം. എന്നാൽ മാത്രമാണ്. ഒന്നാം ക്ലാസ് ദീനി…