സമസ്തSamastha Exam Tips /പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാക്കാൻ 7ലും അധികം വഴികൾ By Madrasa Guide

Burhan Official
സമസ്തSamastha Exam Tips /പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാക്കാൻ 7ലും അധികം വഴികൾ By Madrasa Guide
പഠിതാക്കൾക്ക് പഠനത്തിൽ വിജയമുണ്ടാകാനും ജ്ഞാനം വർദ്ധിക്കാനും ഓർമ്മശക്തിക്കും താഴെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാവുന്നതാണ് 1 - ഇമാം അലിയ്യു ബ്നു ഹസനിൽ അത്വാസ് رضي اللّٰه عنه പറയുന്നു  يَا مُبْدِأُ  يَا خَالِقُ എന്ന അല്ലാഹുവിന്റെ സുന്ദര നാമങ്ങൾ ദിനംപ്രതി ഏറ്റവും കുറഞ്ഞത് 100 പ്രാവശ്യമെങ്കിലും ചൊല്ലുകിൽ വിജ്ഞാനങ്ങൾ മനഃപാഠമാവാനും അർത്ഥസാരങ്ങൾ പെട്ടെന്ന് മനസ്സിലാവാനും പറ്റിയ അത്യുത്തമായ പുണ്യ ദിക്റാണ് 2 - ശൈഖ് മുഹമ്മദുൽ ഉമുരി رضي اللّٰه عنه ബഹ്റുൽ അൻവാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു  يَا عَلِيمُ  എന്ന ഇസ്മിനെ പതിവാക്കുന്നവൻ അറിയാത്ത ജ്ഞാനങ്ങൾ പഠിക്കുകയും തന്റെ നാവിലൂടെ ആത്മജ്ഞാനങ്ങൾ ഉൽഭവിക്കുകയും ചെയ്യും 3 - അതേ പോലെ തന്നെ يَا بَدِيع എന്ന ഇസ്മിനെ പതിവാക്കുന്നവന് ഇലാഹിയ്യായ ആത്മജാനം പ്രത്യക്ഷമായി കൊണ്ടേരിക്കുകയും തന്റെ നാവിലൂടെ നിരവധി ജ്ഞാനങ്ങൾ പുറത്തു വരികയും ചെയ്യും 4 - ശൈഖ് ഉമറു ബ്നു ഹസനിൽ ഹദ്ദാദ് رضي اللّٰه عنه പറയുന്നു : വൈജ്ഞാനിക പുണ്യ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ വായിക്കുകയോ ചെയ്യുന്നതിന് മുമ്പ് سُبْحَانَ اللّٰهِ وَالْحَمْدُ لِلّهِ وَلاَ إِلَهَ إِلاَّ اللّٰهُ وَاللَّهُ أَكْبَرْ وَلاَ حَوْلَ وَلاَ ق…

Post a Comment