Pablic exam Class 5 Akhlaq Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 അഖ്ലാഖ് ചോദ്യോത്തരങ്ങൾ
Madrasa Guide
Pablic exam Class 5 Akhlaq Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 അഖ്ലാഖ് ചോദ്യോത്തരങ്ങൾ പൊതു പരീക്ഷ ഇംപോർട്ടന്റ് ക്വസ്റ്റ്യൻസ് പൊതു പരീക്ഷാ പോലുള്ള പരീക്ഷകളിൽ വിദ്യാർത്ഥികൾ ഏറെ ഒറ്റു നോക്കുന്നത് പരീക്ഷയിൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങളും വരാൻ സാധ്യതയുള്ളതും മോഡൽ ചോദ്യങ്ങളുമാണ്. ഇതേപോലുള്ള മോഡൽ ചോദ്യങ്ങൾ എവിടുന്ന് കിട്ടുമെന്നാണ് അന്വേഷിക്കുന്നത് ഇങ്ങനെ വിദ്യാർത്ഥികളുടെ പഠനസഹായത്തിനാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതു പരീക്ഷ ക്ലാസ് 5 അഖ്ലാഖ് പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ചോദ്യോത്തരങ്ങളും പൂരിപ്പിക്കാൻ വരുന്ന പാഠഭാഗത്തിലെ പ്രധാന വരികളും താഴെ കൊടുക്കുന്നുണ്ട്. അവ വായിച്ചു മനസ്സിലാക്കി പഠിക്കുക. ഉത്തരം പറയാം 1.തൗബ എന്നാൽ എന്ത് ? ✦ ദോഷത്തെ തൊട്ടുമടങ്ങലാണ് തൗബ 2. നല്ല സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ പോലെയാണ്. ✦ കസ്തൂരി വാഹകനെ പോലെയും ഉലയിൽ ഊതുന്നവനെയും പോലെയാണ്. 3. ഭരണഘടന ഉറപ്പു നൽകുന്നു എന്ത് ✦ ഇവിടെ എല്ലാ മതവിശ്വാസികൾക്കും തുല്യ പ്രാധാന്യവും സംരക്ഷണവും ഭരണഘടന ഉറപ്പുനൽകുന്നു. 4. നന്ദി ചെയ്യുന്നവർക്ക് അല്ലാഹു വർധിപ്പിച്ചു തരും എന്ന് പറഞ്ഞത് എന്താണ് ? ✦ അല്ലാഹുവിന്റെ നിഅമത്തുകൾ 5. അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ നിഅമത്ത് ഏതാണ് ✦ നമ്മെ മുസ്ലിം ആക്കിയത് 6. ഞാനൊരു …