Posts

Pablic exam Class 5 Fiqh Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ by Madrasa Guide

Madrasa Guide
Pablic exam Class 5 Fiqh Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 ഫിഖ്ഹ്‌ ചോദ്യോത്തരങ്ങൾ by Madrasa Guide
ഫിഖ്ഹ് ഇനി പേടിക്കണ്ട പൊതു പരീക്ഷ  ക്ലാസ്സ്‌ 5 ഫിഖ്ഹ് വിഷയത്തിലെ ചോദ്യോത്തരങ്ങൾ തിരഞ്ഞു നടക്കേണ്ടതില്ല എല്ലാം ഇവിടെയുണ്ട്. വിദ്യാർത്ഥികൾ പലപ്പോഴും തിരയുന്ന മോഡൽ ചോദ്യങ്ങൾ നിങ്ങൾക്കായി ഞങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്.  ഫിഖ്ഹ് ഒരു പേടി വിഷയമായി മാറുകയില്ല. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഞങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ള ചോദ്യങ്ങൾ പഠിച്ച് പരീക്ഷ ഉന്നത വിജയത്തോടെ വിജയിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ! ചോദ്യോത്തരങ്ങൾ വായിച്ചു പഠിക്കാം. 1. ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ളത്  Ans : ഹജ്ജ്, ഉംറ  2. അറഫാ ദിവസം എന്നാണ് Ans : ദുൽഹിജ്ജ 9  3. ബലിപെരുന്നാൾ എന്നാണ് Ans : ദുൽഹിജ്ജ 10  3. നിശ്ചിത കാലം ഇല്ലാത്തത് ഏതിനാണ് Ans : ഉംറ  4. നോമ്പിന്റെ രണ്ടാമത്തെ ഫർള് ഏത്  Ans : നോമ്പു മുറിയുന്ന കാര്യങ്ങൾ വർജിക്കുക 5. നബി തങ്ങൾ ആദ്യം നിസ്കരിച്ച നിസ്കാരം Ans : ഈദുൽ ഫിത്തർ  6. ഈ ഉമ്മത്തിൻ്റെ പ്രത്യേകതയിൽ പെട്ടതാണ് എന്ത്? Ans : രണ്ട് പെരുന്നാൾ നിസ്ക‌ാരം 7. പെരുന്നാൾ നിസ്‌കാരത്തിൽ ഒന്നാമത്തെ റക്‌അത്തിൽ എത്ര തക്ബീർ ഉണ്ട് Ans : 7 തക്ബീർ 8.പെരുന്നാൾ നിസ്‌കാരത്തിൽ രണ്ടാമത്തെ റക്‌അത്തിൽ എത്ര തക്ബീർ ഉണ്ട് Ans : 5 തക്ബീർ 9.പെരുന്നാൾ നിസ്‌കാരത്തിൽ തക…

Post a Comment