Annual Exam Class 4 Akhlaq Questions Answer's by Madrasa Guide
Madrasa Guide
Annual Exam Class 4 Akhlaq Questions Answer's by Madrasa Guide ഇനി ടെൻഷൻ വേണ്ട! സമസ്ത മദ്രസ നാലാം ക്ലാസ് അഖ്ലാഖ് പാഠപുസ്തകത്തിൽ നിന്നും കൊല്ല പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതും പ്രധാനമായി പുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ക്വസ്റ്റ്യനുകളും അതിന്റെ ആൻസറുകളും ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്. പാഠഭാഗങ്ങൾ മനസ്സിലാക്കാതെ അതിലെ ചോദ്യോത്തരങ്ങൾ തിരിച്ചറിയാതെ നിൽക്കുന്നവരാണ് നിങ്ങൾ? എന്നാൽ ഇനി ടെൻഷൻ വേണ്ട ! എല്ലാം നിങ്ങൾക്കായി തയ്യാറാക്കിയതാണ്.ചോദ്യോത്തരങ്ങൾ മുഴുവനും മനപ്പാഠമാക്കി എന്ന് ഉറപ്പുവരുത്തുക. പരീക്ഷയിൽ ഉന്നത വിജയം ആശംസിക്കുന്നു. ഉത്തരം പഠിക്കാം ? കുടുംബ ബന്ധം പുലർത്തുന്നവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ ✦ ഭക്ഷണത്തിൽ വിശാലത,ദീർഘായുസ്സ്,സ്നേഹം വർദ്ധിക്കൽ,ധനം വർദ്ധിക്കൽ, ? അയൽവാസികൾക്ക് ഗുണം ചെയ്യൽ എന്തിന്റെ അടയാളമാണ്. ✦ പരലോക വിശ്വാസത്തിന്റെ അടയാളമാണ്. ? ദാനധർമ്മങ്ങൾ നൽകുമ്പോൾ രണ്ട് പ്രതിഫലം ലഭിക്കാൻ എന്ത് ചെയ്യണം ✦ ദാനധർമ്മം കുടുംബക്കാർക്ക് നൽകണം. ? വിരുന്നുകാർക്ക് പ്രത്യേകത പരിഗണന ലഭിക്കുന്നത് എത്ര ദിവസമാണ്. ✦ മൂന്നുദിവസമാണ്. ? അതിഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മൂന്നെണ്ണം? ✦ സൗകര്യങ്ങൾ സൽക്കാരം എന്നിവ സന്തോഷത്തോടെ സ്വീകരിക്കണം. ✦ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നമ…