Posts

Annual Exam Class 4 Aqeeda Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 4 അഖീദ ചോദ്യോത്തരങ്ങൾ by Madrasa Guide

Madrasa Guide
Annual Exam Class 4 Aqeeda Questions Answer's /കൊല്ല പരീക്ഷ ക്ലാസ്സ് 4 അഖീദ ചോദ്യോത്തരങ്ങൾ by Madrasa Guide
അല്ലാഹു അവന്റെ മലക്കുകൾ, അവന്റെ കിതാബുകൾ, അല്ലാഹുവിന്റെ മുർസലുകൾ, നരകം, സ്വർഗം, ഇഹരോഗം മുതൽ പരലോകം വരെയുള്ള കാര്യങ്ങൾ വിശദമായി പഠിപ്പിക്കുന്ന ഒരു വിഷയമാണ് class 4 AQEEDA. അഖീദ പാഠപുസ്തകത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പഠിച്ചെടുക്കാൻ പറ്റുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും വിദ്യാർത്ഥികൾക്ക് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കായി രൂപകൽപ്പന ചെയ്ത ഒന്നാണ് ഞങ്ങൾ താഴെ ഉൾപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ പാഠപുക്കിലെ ഏത് സംശയങ്ങൾക്കും ഉള്ള മറുപടി സാധനങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ചോദ്യത്തിന്റെ താഴെയും അതിന്റെ കൃത്യമായ മറുപടി എഴുതിയിട്ടുണ്ട്. മുഴുവൻ ചോദ്യങ്ങളും വായിച്ചു മനസ്സിലാക്കി പഠിക്കുക. മനസ്സറിഞ്ഞ് കാണാതെ പഠിച്ച് പരീക്ഷ എഴുതാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ.  ? ആരാണ് മുർസലുകൾ ✦ അല്ലാഹു തന്റെ മാർഗത്തിലേക്ക് ക്ഷണിക്കാനായി മനുഷ്യരുടെ കൂട്ടത്തിൽ നിന്നും പുരുഷന്മാരായ ചിലരെ തിരഞ്ഞെടുത്തയച്ചു. അവരാണ് മുറുസലുകൾ. ? ദഅ് വത്തിന്റെ രണ്ട് നിങ്ങൾ ഏതൊക്കെ? ✦ അവിശ്വാസികളിലേക്ക് സത്യമതത്തിന്റെ സന്ദേശം എത്തിക്കുക. ✦ വിശ്വാസികളെ സത്യപാതയിലേക്ക് വിളിക്കുകയും അവർക്ക് ഉൽബോധനം നൽകുകയു…

Post a Comment