Varshika Pariksha Class 8 Duroos Important question answer By Madrasa Guide
Madrasa Guide
Varshika Pariksha Class 8 Duroos Important question answer By Madrasa Guide ദുറൂസ് ചോദ്യോത്തരങ്ങൾ വേണോ ? സമസ്ത മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷിക്ക് കാത്തിരിക്കുകയാണോ? എന്നാൽ നിങ്ങൾക്ക് ഒരു പഠന സഹായത്തിനായി എട്ടാം ക്ലാസ് ദുറൂസ് പാഠപുസ്തകത്തിലെ പുതുതായി ഉൾപ്പെടുത്തിയ ചോദ്യോത്തരങ്ങൾ ഏതൊക്കെയാണെന്നും താഴെ കൊടുത്തിട്ടുണ്ട്. ആവശ്യമായ ചോദ്യോത്തരങ്ങൾ എഴുതിയെടുത്ത് പഠിക്കുക. വാർഷിക പരീക്ഷയിൽ നിങ്ങൾക്ക് ഉന്നത സ്ഥാനം കൈവരിക്കാൻ നാഥൻ തൗഫീക്ക് നൽകട്ടെ ആമീൻ ദുറൂസിലെ പ്രധാന ചോദ്യോത്തരങ്ങൾ ? സ്വർഗപ്പൂന്തോപ്പ് ഏത്? ✦ ദിക്റിൻറെ സദസ്. ? ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്, ആര്? ✦ ദിക്റ് ചൊല്ലുന്നവനും ചൊല്ലാത്തവനും ? നിന്റെ നാവ് ദിക്റിനാൽ നനവുള്ളതാവട്ടെയെന്ന് നബി(സ്വ) ആരോടാണ് പറഞ്ഞത് ? ✦ എനിക്ക് സ്ഥിരബന്ധമുണ്ടാക്കാവുന്ന ഒരു കാര്യം അറിയിച്ചു തരണമെന്ന് ആവശ്യപ്പെട്ട ആളോട് നബി(സ്വ) പറഞ്ഞു . ? തൗബയുടെ വിധി ? ✦ നിർബന്ധം ? ദോഷങ്ങളിൽ ചിലതിന് മാത്രം തൗബഃ ചെയ്‌താൽ ശരിയാ കുമോ? ✦ അതെ, ശരിയാവും. ? വിജ്ഞാനത്തിൻ്റെ താക്കോൽ ഏത്? ✦ ചിന്തയാണ് വിജ്ഞാനത്തിൻ്റെ താക്കോൽ ? മനുഷ്യൻ മനുഷ്യനാവുന്നത് എന്ത് കൊണ്ട് ? ✦ ചിന്തകൊണ്ട് ? നാം ആദ്യമായി ചിന്തിക്കണം എന്തിനെക്കുറിച്ച് ? ✦ നമ്മുടെ ശരീരത്തെ കുറ…