Pothu Pareeksha Class 10 Duroos Questions Answer's by Madrasa Guide
Madrasa Guide
Pothu Pareeksha Class 10 Duroos Questions Answer's by Madrasa Guide
ദുറൂസ് ഇനി ഒരു പ്രയാസമല്ല എളുപ്പമാണ് സമസ്ത പൊതു പരീക്ഷ ക്ലാസ് 10 ദുറൂസ് പാഠ പുസ്തകത്തിൽ നിന്നും തെരഞ്ഞെടുത്ത പൊതു പരീക്ഷയ്ക്ക് തയ്യാറാക്കിയ പ്രത്യേക ചോദ്യോത്തരങ്ങളാണ്. താഴെ കൊടുത്തിട്ടുള്ളത്. റോസിൽ കുഴപ്പിക്കുന്ന ചോദ്യങ്ങളൊക്കെ വളരെ സിമ്പിളായിട്ടാണ്. അറബിയിലും മലയാളത്തിലും താഴെ കൊടുത്തിട്ടുള്ളത്. مَمَّ خَلَقَ اللهُ آدَمَ (ع)؟ എന്തിൽ നിന്നാണ് അല്ലാഹു ആദം നബി (അ) നെ സൃഷ്ടിച്ചത്? خَلَقَ اللهُ آدَمَ (ع) مِنَ التُّرَابِ ആദം നബി(അ)നെ അള്ളാഹു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. مَمَّ خَلَقَ اللهُ نَسْلَ آدَمَ (ع)؟ എന്തിൽ നിന്നാണ് അല്ലാഹു ആദം നബി (അ) ൻ്റെ സന്താന പര മ്പരയെ സ്യഷ്ടിച്ചത്? مَنْ نُطْفَةٍ ബീജത്തിൽ നിന്ന്