Pothu Pareeksha Class 10 Thafseer Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 10 തഫ്സീർ ചോദ്യോത്തരങ്ങൾ
Madrasa Guide
Pothu Pareeksha Class 10 Thafseer Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 10 തഫ്സീർ ചോദ്യോത്തരങ്ങൾ പത്താം ക്ലാസിലെ തഫ്സീറിൽ ഇനി സിമ്പിളാ... പത്താം ക്ലാസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തഫ്സീർ എന്ന് പറയുന്ന വിഷയം വളരെ പ്രയാസമാണ്. പക്ഷേ ഇനി ആ പേടി വേണ്ട ! പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഇനി സന്തോഷിക്കാം. അവരുടെ തഫ്സീർ വിഷയത്തിൽ നിന്നും തിരഞ്ഞെടുത്ത പൊതു പരീക്ഷയ്ക്ക് പഠനമികവിന് സഹായിക്കുന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന ചോദ്യോത്തരങ്ങളാണ് നിങ്ങൾ താഴെ കൊടുക്കുന്നത്. آيَاتُ الْفَاتِحَةِ - كَمْ هِيَ ؟ ഫാതിഹയുടെ ആയത്തുകൾ എത്ര ? سَبْعُ آيَاتٍ ഏഴ് സൂക്തങ്ങൾ