Posts

Pothu Pareeksha Class 4 thareeq Questions Answer's by Madrasa Guide

Madrasa Guide
Pothu Pareeksha Class 4 thareeq Questions Answer's by Madrasa Guide
നോട്സ് തിരച്ചിലിന് വിരാമം വാ ർഷിക പരീക്ഷ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി ചോദ്യോത്തരങ്ങൾ തിരഞ്ഞു നലയേണ്ടതില്ല. എല്ലാം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.4 താരീഖ് പാഠപുസ്തകത്തിൽ വാർഷിക പരീക്ഷക്ക്  ഉപകാരപ്പെടുന്ന പാഠപുസ്തകത്തിൽ തിരഞ്ഞെടുത്തതായ പ്രധാന ചോദ്യങ്ങൾ ഉത്തരങ്ങളും താഴെ കൊടുക്കുന്നു. ഒരുപാട് ഭാഗത്തിൽ നിന്നും തിരഞ്ഞെടുത്തു അതിലെ പൂരിപ്പിക്കാൻ വരുന്ന വരികളും പ്രധാനപ്പെട്ട ചോദ്യങ്ങളും എല്ലാം ഉൾപ്പെടുത്തിയിട്ടാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. പ്രധാനപ്പെട്ട പഠന വിഷയങ്ങളും പരീക്ഷകളിൽ പൊതുവായി ചോദിക്കുന്ന ആവർത്തിച്ചു വരുന്ന ചോദ്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്. ? നബി സല്ലല്ലാഹു അലൈഹിവസല്ലം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി എപ്പോൾ. ✦ നുബുവ്വത്ത് ലഭിച്ചതിനെ തുടർന്ന് നബി തങ്ങൾ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി. ? പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്ലാം മതം സ്വീകരിച്ചത് ആര്.  ✦ അബൂബക്കർ (റ) ? അലി ( റ )ഇസ്ലാം സ്വീകരിച്ചപ്പോൾ പ്രായം എത്ര ? ✦ 10 വയസ്സായിരുന്നു. ? ആദ്യം ദീനി പഠനം നടത്തിയത് എവിടെ വച്ചായിരുന്നു. ✦ ദാറുൽ അർഖമിൽ (അർഖമിന്റെ വീട്ടിൽ) ? ആദ്യത്തെ മൂന്നു വർഷക്കാലം എങ്ങനെയായിരുന…

Post a Comment