Posts

Pothu Pareeksha Class 5 aqeeda Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 അഖീദ ചോദ്യോത്തരങ്ങൾ

Madrasa Guide
Pothu Pareeksha Class 5 aqeeda Questions Answer's /പൊതു പരീക്ഷ ക്ലാസ്സ് 5 അഖീദ ചോദ്യോത്തരങ്ങൾ
ചോദ്യങ്ങൾക്കുള്ള ഉത്തരമാണോ നിങ്ങൾക്ക് ആവശ്യം!  കുട്ടികൾ പഠിക്കാൻ പലപ്പോഴും മടി കാണിക്കുന്നത് പാഠഭാഗങ്ങളിലെ ചോദ്യോത്തരങ്ങൾ അറിയാത്തതു കൊണ്ടായിരിക്കാം. അതിനൊരു പരിഹാരം ആയിട്ടാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഈ ഒരു സംവിധാനം. പഠനത്തിൽ പുറകോട്ട് നിൽക്കുന്ന വിദ്യാർത്ഥികളായ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക്   aqeeda വിഷയത്തിൽ നിന്നും  പൊതു പരീക്ഷയിൽ  പാഠഭാഗങ്ങളിൽ നിന്നും വന്നിരുന്ന  പ്രധാന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും താഴെ കൊടുക്കുന്നുണ്ട്. അവയിൽ പഠിക്കാത്ത ചോദ്യങ്ങൾ ഉണ്ടെങ്കിൽ പൊതു പരീക്ഷയുടെ മികച്ച വിജയത്തിന് കാണാതെ പഠിക്കുക.  ഉത്തരം കണ്ടെത്താം   1. എല്ലാ കഴിവുകളുടെയും ഉടമ ?  ✦ അല്ലാഹു  2. മരിച്ചവരെ ജീവിപ്പിക്കാൻ  കഴിവുണ്ടായിരുന്നു. ✦ ഈസാ നബി  3. അതിഗുരുതരമായ അതിക്രമമാണ്. ✦ ശിർക്ക് 4. ഔലിയാക്കൾക്ക് ഉണ്ടാകുന്ന അമാനുഷിക കഴിവ്. ✦ കറാമത്ത്  5. തീകുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകൻ. ✦ ഇബ്രാഹിം നബി 6. ഈജിപ്തിൽ ഗവർണർ ആയിരുന്നു.  ✦ അംബ്റ് ബ്നു ആസ് (റ) 7. ഖുലഫാഉ റാഷിദൂൻ എത്ര പേരാകുന്നു. ✦ നാലു പേരായിരുന്നു. 8. ഖുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ വധിക്കപ്പെട്ട സ്വഹാബി? ✦ ഉസ്മാൻ (റ) 9. മുഹമ്മദ് നബിയുടെ ഏറ്റവും …

Post a Comment