Pothu Pareeksha Class 5 Thajveed Questions Answer's by Madrasa Guide
Madrasa Guide
Pothu Pareeksha Class 5 Thajveed Questions Answer's by Madrasa Guide പൊതു പരീക്ഷയിൽ ഉന്നത സ്ഥാനമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? അഞ്ചാം ക്ലാസ് പൊതു പരീക്ഷ വിദ്യാർത്ഥികൾക്ക് തജ്‌വീദ് വിഷയങ്ങൾ നിങ്ങൾക്ക് പ്രയാസികരമായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനൊരു പരിഹാരമായിട്ടാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ pothu pareeksha class 5 thajweed model questions. ഇത് നിങ്ങളുടെ മക്കൾക്ക് വേണ്ടി തയ്യാറാക്കിയതാണ്. പരീക്ഷകൾ ഇനി ടെൻഷൻ ഇല്ലാതെ എഴുതാം. മുഴുവൻ പഠിച്ച് ശരിയായി ചോദ്യങ്ങൾക്ക് ഉത്തരം എഴുതി കൊടുക്കാം. അല്പമെങ്കിലും ഖുർആൻ മനപ്പാഠമാണില്ലാത്ത ഹൃദയം ഇതുപോലെയാണ്? ✦ പൊളിഞ്ഞ വീട് പോലെ ? എന്തിനാണ് ഹത്തുമുൽ ഖുർആൻ എന്ന് പറയുന്നത്.? ✦ സൂറത്തുൽ ഫാത്തിഹ മുതൽ നാസ് വരെ മുസ്ഹഫിലെ ക്രമപ്രകാരം തീർത്തു ഓതുന്നതിന് ഖത്മു ഖുർആൻ എന്ന് പറയുന്നു. ? ഖുർആനിൽ ആദ്യത്തെ നാല് സ്ഥലങ്ങളിലാണ് ഉള്ളത് അത് ഏതാണ്? ✦ سَكْتَة ? വളരെ പുണ്യമുള്ള അമലാണ് ഏത് ? ✦ വിശുദ്ധ ഖുർആൻ പഠിക്കലും പഠിപ്പിക്കലും വളരെ പുണ്യമുള്ള അമലാണ്. ? ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ ഇത് ആരാണ് പറഞ്ഞത് ? ✦ നബി തങ്ങൾ ? هَمْزَةُ الْقَطْعْ എന്ന് പറയുന്നു എന്തിന് ? ✦ തുടങ്ങുമ്പോഴും ചേ…