Posts

Pothu Pareeksha Class 5 thareeq Questions Answer's by Madrasa Guide

Madrasa Guide
Pothu Pareeksha Class 5 thareeq Questions Answer's by Madrasa Guide
ചോദ്യങ്ങൾ കണ്ടാൽ പേടിക്കാറുണ്ടോ ?  പൊതു പരീക്ഷ 2024 -25ൽ വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന പരീക്ഷയാണ് പൊതു പരീക്ഷ. അതിന് തയ്യാറാക്കാനായി ഇതാ നിങ്ങൾക്ക് തയ്യാറാക്കിയ  ചോദ്യോത്തരങ്ങൾ  അഞ്ചാം ക്ലാസ് Thareeq വിഷയത്തിൽ നിന്നും പൊതു പരീക്ഷ  വിദ്യാർഥികൾക്കായി തയ്യാറാക്കിയ  ചോദ്യങ്ങളും ഉത്തരങ്ങളും. വർഷങ്ങളിൽ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങളും   പ്രത്യേക നോട്ട്സുകളാണ് താഴെ കൊടുത്തിട്ടുള്ളത്. നന്നായി പഠിച്ച്  പരീക്ഷയിൽ ഉന്നത സ്ഥാനം നേടാൻ ആശംസിക്കുന്നു.  ? ഇമാം അബൂ മൻസൂരി മുഹമ്മദുൽ മാതുരീദ് (റ) വഫാത്തായ ഹിജ്റ വർഷം ✦ ഹിജ്റ - 333 ? നബി തങ്ങൾ ജൂതരുമായി ഉണ്ടാക്കിയ കരാർ എന്തായിരുന്നു  ✦ മുസ്ലീങ്ങളുമായി ഐക്യത്തിൽ കഴിയാമെന്നും ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമായിരുന്നു കരാർ. ? ബദർ യുദ്ധത്തിൽ ശത്രുപക്ഷത്തു നിന്നും കൊല്ലപ്പെട്ട പ്രമുഖ ശത്രു ✦ അബൂ ജഹ്ൽ ? ഹിജ്റ ഒമ്പതാം വർഷം നടന്നത് എന്തായിരുന്നു. ✦ തബൂക്ക് യുദ്ധം  ? നബി തങ്ങൾക്ക് രോഗം ബാധിച്ചത് എന്നാണ്  ? ✦ ഹിജ്റ പതിനൊന്നാം വർഷം സഫർ മാസം  ? ഹജ്ജത്തുൽ വിദാഅ്ന് ശേഷം നബി തങ്ങൾ എത്രകാലം ജീവിച്ചു.  ✦ മൂന്ന് മാസമാണ്.  ? സമൂദ് ഗോത്രത്തെ അല്ലാഹു നശിപ്പ…

Post a Comment