Varshika Pariksha Class 6 Fiqh Important question answer By Madrasa Guide
Madrasa Guide
Varshika Pariksha Class 6 Fiqh Important question answer By Madrasa Guide
സമസ്ത വാർഷിക പരീക്ഷ ആറാം ക്ലാസ് ഫിഖ്ഹ് വിഷയത്തിൽ നിന്നും പരീക്ഷക്ക് എഴുതാൻ ആവശ്യമായ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് താഴെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്പൂരിപ്പിക്കാൻ വരുന്ന വരികളും. വിധിയെഴുതാം എന്നുള്ള പ്രവർത്തനവും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഖ്ഹ് വിഷയത്തിൽ ധാരാളം ചോദ്യങ്ങൾ ഉൾപ്പെട്ടതുകൊണ്ട് അതിൽ നിന്നും പ്രധാനപ്പെട്ട കുറച്ചു ചോദ്യങ്ങൾ ഉത്തര സഹിതം നൽകിയിട്ടുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും ? തഹജ്ജുദ് നിസ്കാരത്തിൽ റക്അത്തുകൾ അധികരിപ്പിക്കുന്നതിനേക്കാൾ പുണ്യം....... ✦ നിർത്തം നീളമാക്കലാണ്. ? ഇരിക്കാൻ മാത്രം കഴിയാത്തവർ......... ✦ നിന്ന് നിസ്കരിക്കണം ? തറാവീഹ് നിസ്കാരം.... ✦ 20 റക്അത്താണ്. ? റവാത്തിബിൽ 10 റക്അത്തുകൾ വളരെയേറെ.... ✦ പുണ്യമുള്ളതാണ് ? ഹലാലായ യാത്രയിലെ സുന്നത്ത് നിസ്കാരത്തിലും ഖിബ് ലക്ക്.... ✦ മുന്നിടേണ്ടതില്ല ? നിൽക്കാൻ കഴിയുന്നവൻ ഫർള് നിസ്കാരത്തിൽ........ ✦ നിൽക്കൽ ഫർളാണ് ? ഇമാമിന്റെ നിറുത്തത്തിൽ നിന്ന് ഫാത്തിഹ ഓതാൻ സമയം ലഭിക്കാത്തവനാണ്...... ✦ മസ്ബൂക് ? ഖുഫിന്റെ മേൽഭാഗം അല്പം തടവലാണ്...... ✦ നിർബന്ധം ? ഇരിക്കാൻ മാത്രം കഴിയാത്തവർ.... ✦ നിന്ന് നിസ്കരിക്കണം ? മസ്ബുക്ക് തക്ബീറത്തുൽ ഇഹ്റാം ചൊല്ലി…