Posts

Varshika Pariksha Class 6 Lisan Important question answer

Madrasa Guide
Varshika Pariksha Class 6 Lisan Important question answer
സമസ്ത വാർഷിക പരീക്ഷ ആറാം ക്ലാസ്  വിദ്യാർത്ഥികൾക്ക് ലിസാൻ പാഠപുസ്തകത്തിലെ  ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തി ഞങ്ങൾ താഴെ കുറച്ചു പ്രവർത്തനങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് അവ ലിസാനിന്റെ പരീക്ഷയ്ക്ക് ഉപകാരപ്പെടും. ഉത്തരമെഴുതാൻ ഉള്ളതും, പൂരിപ്പിക്കാൻ വരുന്നതും, മജ്ഹൂൽ എഴുതാൻ വരുന്നതും, അർത്ഥം എഴുതാൻ വരുന്നതുമായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അതിലെ ചോദ്യോത്തരങ്ങളൊക്കെ മനസ്സിലാക്കി പഠിക്കുക. അർത്ഥം എഴുതാം بَعْدَ صَلَاةِ الصُّبْحِ وَتِلَاوَةِ الْقُرْآنِ اِشْتَغَلَ الْوَالِدُ بِقِرَاءَةِ الْجَرِيدَةِ സുബ്ഹ് നിസ്കാരത്തിനും ഖുർആൻ പാരായണത്തിനും ശേഷം പിതാവ് പത്ര വായനയിൽ മുഴുകി. سُرِقَ الذَّهَبُ مِنَ الْمُجَوْهَرَةِ . ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിക്കപ്പെട്ടു

Post a Comment