Posts

Varshika Pariksha Class 8 Thareeq Important question answer By Madrasa Guide

Madrasa Guide
Varshika Pariksha Class 8 Thareeq Important question answer By Madrasa Guide
സമസ്ത വാർഷിക പരീക്ഷ എട്ടാം ക്ലാസ് താരീഖ് വിഷയത്തിൽ നിന്നും ചരിത്രഭാഗത്തിലെ പ്രധാനപ്പെട്ട ചോദ്യോത്തരങ്ങളാണ് താഴെ ഉൾപ്പെടുത്തിയിട്ടുള്ളത് മുഴുവനും വായിച്ചു മനസ്സിലാക്കി പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യാം. ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കട്ടെ..! ? നഫീസാ ബീവിയുടെ ഭർത്താവ് ആര്? ഉ. ജഅഫറിന്റെ മകൻ ഇസ്ഹാഖുൽ മുഅ്തമിൻ ? ശാഫി ഇമാം വഫാത്തയപ്പോൾ അവർ കൽപിച്ചത്? ✦ ജനാസ തന്റെ്റെ വീട്ടിലേക്ക് കൊണ്ടുവരാൻ കൽപിക്കുകയും ജനാസ നിസ്കരിക്കുകയും ചെയ. ? നഫീസത്ത് ബീവിയുടെ ഖബ്ർ എവിടെ? ✦ ഖൈറോ- ഈജിപ്‌ത് വഴിയിൽ ദർബുസ്സിബാഇലെ തന്റെ വീട്ടിൽ ? നഫീസത്തു ബീവിയുടെ പിതാവ്? ✦ ഹസൻ ബിൻ സൈദ് ? പിതാവ് ഖലീഫ മൻസൂറിൻ്റെ മദീനയിലെ ഗവർണറായത് എത്ര വർഷം ? 5 വർഷം  ? ഹഫ്സ (റ)നിവേദനം ചെയ്‌ത ഹദീസുകൾ? ✦ 60 ഹദീസുകൾ ? ഹഫ്സ (റ) വഫാത്തായത് എന്ന് ? ✦ ഹിജ്റ 45ൽ ശഅബാൻ മാസം ? വഫാത്താകുമ്പോൾ ഹഫ്സ (റ)യുടെ വയസ്സ്? ✦ 60 വയസ്സായിരുന്നു ? ഹഫ്‌സ (റ) ആരുടെ മകളാണ്. ✦ ഉമർ (റ)ന്റെ മകൾ ? ആദ്യം അവരെ വിവാഹം ചെയ്‌തത് ✦ ഖുനൈസ്ബിൻ ഹുദാഫത്തുസ്സഹ്‌മി ? നബി (സ) അവരെ വിവാഹം ചെയ്‌ത വർഷം ✦ ഹിജ്റ മൂന്നാം വർഷം. ? ഹഫ്‌സ (റ)യുടെ മഹർ ✦ 400 ദിർഹം ? ആയിശ (റ)യുടെ ഖബ്‌റിലിറങ്ങിയവർ ആരൊക്കെ? ✦ സുബൈർ ബ…

Post a Comment