Adkar Sabah | morning azkar after fajr | ഇസ്‌ലാമിലെ പ്രഭാത അദ്കാറുകൾ By Madrasa Guide
Madrasa Guide
Adkar Sabah | morning azkar after fajr | ഇസ്‌ലാമിലെ പ്രഭാത അദ്കാറുകൾ By Madrasa Guide അദ്‌കാറു സ്വബാഹ് അള്ളാഹുവിന്റെ വിശുദ്ധമാക്കപ്പെട്ട ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും തിരഞ്ഞെടുത്തതായ പ്രഭാത അദ്കാറുകളാണ് ഇതിൽ ഉള്ളത്. എല്ലാം വളരെ മഹത്വമേറിയതാണ്. ഇത് മുഴുവൻ ചൊല്ലിയവന് യാതൊന്നിനെയും പേടിക്കേണ്ടതില്ല. താഴെക്കൊടുത്ത മുഴുവൻ ദിക്കറുകളും ദുആകളും രാവിലെ ചൊല്ലി ശീലിക്കേണ്ട അദ്കാറുകളാണ്. ചൊല്ലാൻ 15മിനുറ്റ് വേണ്ട. എന്നും രാവിലെ ചൊല്ലിയാൽ ദുനിയാവിലും ആഹിറത്തിലും ഒരുപാടു ഒരുപാടു...... ഒരുപാടു ഗുണങ്ങൾ ഉള്ള അദ്കാറുകളാണ്. പ്രഭാതത്തി ലെ പ്രധാന ദിക്റുകളിൽ മിക്കതും ഇതിൽ ഉണ്ട്. ഉറക്കിൽ നിന്നും എണീറ്റ ഉടനെ ഇത് ചൊല്ലണം اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور۞۩ لاَ إِلَهَ إلاَّ اللّهُ وَحْـدَهُ لاَ شَـرِيكَ لَهُ۞ لَهُ المُلْـكُ وَلَهُ الحَمْـدُ۞ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ،۞۩ سُـبْحَانَ اللهِ،۞وَالحَمْـدُ لله،۞ وَلاَ إِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ۞ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ العَلِيِّ العَظِيمِ۞۩ رَبِّ اغْفِرْ لِي.۞ സുബ്ഹി നിസ്‌കാര ശേഷം ഖുര്‍ആനിലെ ഈ സൂറത്തുകള്‍ ഓതിയാല്‍ ഐശ്വര്യം വര്‍ധിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. പാപങ്ങള്‍ പ…