Posts

tharaveeh niskara roopam malayalam | തറാവീഹ് നിസ്കാരം പൂർണരൂപം എങ്ങനെ ?

Madrasa Guide
tharaveeh niskara roopam malayalam | തറാവീഹ് നിസ്കാരം പൂർണരൂപം എങ്ങനെ ?
തറാവീഹ് നിസ്കാരം പൂർണ്ണരൂപം  ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതാണ് തറാവീഹ് നിസ്കാരം. അത് 20 റക്അത്താണ്. രണ്ട് റക്അത്തുകളായാണ് അത് നിർവഹിക്കേണ്ടത്. രണ്ട് റക്അത്തായാൽ സലാം വീട്ടൽ നിർബന്ധമാണ്. ഈ നിസ്കാരത്തിന് തറാവീഹ് എന്ന പേര് ലഭിക്കാനുള്ള കാരണം എല്ലാ ഈ രണ്ടു റക്അത്തുകൾക്കിടയിലും സഹാബികൾ വിശ്രമിക്കുക പതിവായിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു പേര് ലഭിച്ചത്. റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ് നിസ്കാരം. അത് എങ്ങനെ നമുക്ക് നിർവഹിക്കാം എന്ന് നോക്കാം.  സുന്നത്ത് നിസ്കാരങ്ങളുടെ ജമാഅത്തിന് തുടക്കത്തിൽ ആരെങ്കിലും ഒരാൾ ഇപ്രകാരം ഉറക്കെ വിളിച്ചു പറയൽ സുന്നത്തുണ്ട്.  اَلصَّلٰاةَ جَامِعَة رَحِمَكُمُ اللٰه  അതിനുശേഷം ഇത് ഒരു തവണ ചൊല്ലുക.  صَلُوا عَلَي النًَبِيًِ الْمُصْطَفَي  الْمُخْتٰارِ مُحَمَّدٍ واٰلِهِ   ശേഷം താഴെപ്പറയുന്നവ എല്ലാവരും ഒന്നിച്ച് ചൊല്ലുക  ( اَللٰهُمَّ صَلِّ عَلٰي سَيِّدِنٰا مُحَمَّدٍ وعلي اٰلِ سَيِّدِنٰا محمدٍ وَبٰارِكْ وَسَلِمْ عَلَيه ) ( മൂന്ന് തവണ )  അതിനുശേഷം ഒരുതവണ ഇതും ചൊല്ലുക.  وَصَلِ عَلٰي جَمٖيعِ الْانْبِيٰاءِ وَالْمُرْسَلٖينَ وَالْحَمْدُ لِلٰه رَبِِ الْعٰا…

Post a Comment