Posts

ചെറിയ പെരുന്നാൾ പോസ്റ്ററുകൾ - Eid poster

Burhan Official
Madrasa Guide
ഇഷ്ടപ്പെട്ടോ? എങ്കിൽ മറ്റൊരാൾക്ക് കൂടി ഷെയർ ചെയ്തുകൊടുക്കും. നിങ്ങളുടെ ഒരു ഷെയർ മതി, മറ്റൊരാളുടെ ഇന്നത്തെ ദിവസം സന്തോഷത്തിലാക്കാൻ! We request
പോസ്റ്റർ ക്രിയേറ്റ് ചെയ്യുന്ന പൂർണ്ണരൂപം വിവരിക്കുന്നു!
  1. Name എന്ന് കാണും അവിടെ നിങ്ങളുടെ പേര് നൽകുക
  2. രണ്ടാമത് കാണുന്ന ബോക്സിൽ നിങ്ങളുടെ സ്ഥലത്തിന്റെ പേരോനിങ്ങളുടെ പേരോ അല്ലെങ്കിൽ കുട്ടികളാണെങ്കിൽ മദ്രസിന്റെ പേരും എഴുതുക
  3. CREATE എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാവുന്നതാണ്
  4. പിന്നീട് തുറന്നു വരുന്ന പേജിലെ ഡൗൺലോഡ് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റർ നിങ്ങൾക്ക് സേവ് ചെയ്യാവുന്നതാണ്
Poster Design 1 Preview ⬇
Poster Design 1
Poster Design 2 Preview ⬇
Poster Design 2
Poster Design 3 Preview ⬇
Poster Design 3
Poster Design 4 Preview ⬇
Poster Design 4
Poster Design 5 Preview ⬇
Poster Design 5
Poster Design 6 Preview ⬇
Poster Design 6
Poster Design 7 Preview ⬇
Poster Design 7
Poster Design 8 Preview ⬇
Poster Design 8

അസ്സലാമു അലൈക്കും പ്രിയമുള്ളവരെ,

മുഹമ്മദ് നബിയുടെ ഉമ്മത്തിന് രണ്ട് ആഘോഷങ്ങളാണുള്ളത്. ഒന്ന് ബലിപെരുന്നാളും രണ്ട് ചെറിയ പെരുന്നാളും. പെരുന്നാൾ ദിവസത്തിലെ പ്രധാന സുന്നത്തുകൾ

  1. പെരുന്നാൾ ദിവസം കുളിക്കുക.
  2. വസ്ത്രങ്ങളിൽ വിലകൂടിയ വസ്ത്രം ധരിക്കുക.
  3. സുഗന്ധം ഉപയോഗിക്കുക.
  4. ചെറിയ പെരുന്നാൾ നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുമ്പോൾ ഭക്ഷണം കഴിച്ചു പോവുക. (പെരുന്നാൾ ഭക്ഷണത്തിൽ കാരക്കയോ ഉണക്ക മുന്തിരിയോ ഉൾപ്പെടുത്തൽ സുന്നത്താണ്.)
  5. തക്ബീർ ഉരുവിടുക.
  6. ആളുകളെ കണ്ടുമുട്ടുമ്പോൾ സലാം പറയുക.
  7. പള്ളിയിലേക്ക് പെരുന്നാൾ നിസ്കാരത്തിന് പോകുന്നത് ഒരു വഴിയിലൂടെയും തിരിച്ചുവരുന്നത് മറ്റൊരു വഴിയിലൂടെയും ആവുക.
  8. സ്വലാത്തുൽ ഈദ് ( ചെറിയ പെരുന്നാൾ നിസ്കാരം ) നിസ്കരിക്കുക.
  9. കുടുംബക്കാരെയും അയൽവാസികളെയും സന്ദർശനം നടത്തുക.
  10. ചെറിയ പെരുന്നാൾ ആശംസിക്കുക.
ചെറിയ പെരുന്നാളിന് ആശംസ അറിയിച്ചുകൊണ്ട് നിങ്ങളുടെ ഫോട്ടോ വെച്ച് തികച്ചും സൗജന്യമായി ഒരു പോസ്റ്റർ നമുക്ക് തയ്യാറാക്കാം. പ്രത്യേക പരിമിതികളോ ഒന്നും തന്നെയില്ല. എത്ര പോസ്റ്റർ വേണമെങ്കിലും തയ്യാറാക്കിയെടുക്കാം.

Post a Comment

Join the conversation