മുഹമ്മദ് നബിയുടെ ഉമ്മത്തിന് രണ്ട് ആഘോഷങ്ങളാണുള്ളത്. ഒന്ന് ബലിപെരുന്നാളും രണ്ട് ചെറിയ പെരുന്നാളും.
പെരുന്നാൾ ദിവസത്തിലെ പ്രധാന സുന്നത്തുകൾ
പെരുന്നാൾ ദിവസം കുളിക്കുക.
വസ്ത്രങ്ങളിൽ വിലകൂടിയ വസ്ത്രം ധരിക്കുക.
സുഗന്ധം ഉപയോഗിക്കുക.
ചെറിയ പെരുന്നാൾ നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുമ്പോൾ ഭക്ഷണം കഴിച്ചു പോവുക. (പെരുന്നാൾ ഭക്ഷണത്തിൽ കാരക്കയോ ഉണക്ക മുന്തിരിയോ ഉൾപ്പെടുത്തൽ സുന്നത്താണ്.)
തക്ബീർ ഉരുവിടുക.
ആളുകളെ കണ്ടുമുട്ടുമ്പോൾ സലാം പറയുക.
പള്ളിയിലേക്ക് പെരുന്നാൾ നിസ്കാരത്തിന് പോകുന്നത് ഒരു വഴിയിലൂടെയും തിരിച്ചുവരുന്നത് മറ്റൊരു വഴിയിലൂടെയും ആവുക.
സ്വലാത്തുൽ ഈദ് ( ചെറിയ പെരുന്നാൾ നിസ്കാരം ) നിസ്കരിക്കുക.
കുടുംബക്കാരെയും അയൽവാസികളെയും സന്ദർശനം നടത്തുക.
ചെറിയ പെരുന്നാൾ ആശംസിക്കുക.
ചെറിയ പെരുന്നാളിന് ആശംസ അറിയിച്ചുകൊണ്ട് നിങ്ങളുടെ ഫോട്ടോ വെച്ച് തികച്ചും സൗജന്യമായി ഒരു പോസ്റ്റർ നമുക്ക് തയ്യാറാക്കാം. പ്രത്യേക പരിമിതികളോ ഒന്നും തന്നെയില്ല. എത്ര പോസ്റ്റർ വേണമെങ്കിലും തയ്യാറാക്കിയെടുക്കാം.
إرسال تعليق
الانضمام إلى المحادثة
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.