public exam rules and regulations by madrasa guide
Madrasa Guide
public exam rules and regulations by madrasa guide സമസ്ത പൊതു പരീക്ഷ (രണ്ടായിരത്തി ഇരുപത്തിയഞ്ച്) ഫെബ്രുവരി 8 9 10 ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലായി നടന്ന പൊതു പരീക്ഷ റിസൾട്ട് റമളാൻ 17 നാണ് വിദ്യാഭ്യാസ ബോർഡ് പുറത്തുവിടാറ്. പൊതു പരീക്ഷ ക്ലാസുകളായ 5, 7, 10, Plus Two ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ റിസൾട്ട് ചെക്ക് ചെയ്യാവുന്നതാണ്. റിസൾട്ട് ചെക്ക് ചെയ്യുന്നതിനായി Type of Exam: എന്ന് കാണുന്ന സ്ഥലത്ത് നിങ്ങൾ ഏതുതരത്തിലാണ് പരീക്ഷ എഴുതിയതെങ്കിൽ അവിടെ കൃത്യമായ ഓപ്ഷൻ സെലക്ട് ചെയ്യുക. സ്കൂൾ പരീക്ഷ, ജനറൽ പരീക്ഷ ഇനി ഓപ്ഷനുകൾ നിങ്ങൾക്ക് അവിടെ കാണാൻ കഴിയും അതിൽ ജനറൽ ആണെങ്കിൽ ജനറൽ സെലക്ട് ചെയ്യുക. ശേഷം താഴെ കാണുന്ന Select Class: എന്ന സ്ഥലത്ത് നിങ്ങളുടെ ക്ലാസ് സെലക്ട് ചെയ്യുക. 5, 7, 10 Plus Two ക്ലാസുകളാണ് ഓപ്ഷനിൽ ഉണ്ടാവുക അതിൽ നിങ്ങളുടെ ക്ലാസ് സെലക്ട് ചെയ്യുക. ക്ലാസ്സ് സെലക്ട് ചെയ്തതിനു ശേഷം താഴെ കാണുന്ന Register No. എന്ന സ്ഥലത്ത് നിങ്ങൾക്ക് ലഭിച്ചിരുന്ന ആൾ ടിക്കറ്റിലെ രജിസ്റ്റർ നമ്പർ കൃത്യമായി തെറ്റാതെ അടിച്ചു കൊടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങൾ ഹാൾ ടിക്കറ്റിലെ രജിസ്റ്റർ നമ്പർ എവിടെയെങ്കിലും എഴുതി സൂക്ഷിക്കണം. ഏറ്റവ…