Ramadan Hizb Class Tajweed Rules | റമളാൻ ഹിസ്ബ് ക്ലാസ് തജ്‌വീദ് നിയമങ്ങളും

Burhan Official
Ramadan Hizb Class Tajweed Rules | റമളാൻ ഹിസ്ബ് ക്ലാസ് തജ്‌വീദ് നിയമങ്ങളും
ഇഷ്ടപ്പെട്ടോ? എങ്കിൽ മറ്റൊരാൾക്ക് കൂടി ഷെയർ ചെയ്തുകൊടുക്കും. നിങ്ങളുടെ ഒരു ഷെയർ മതി, ആരുടെയെങ്കിലും ഇന്നത്തെ ദിവസം സന്തോഷത്തിലാക്കാൻ! create poster പ്രിയപ്പെട്ട ഉസ്താദുമാരെ വിദ്യാർത്ഥികളെ , പരീക്ഷകൾക്ക് ശേഷം മദ്രസകൾ ഒക്കെ പൂട്ടി. പരിശുദ്ധ റമളാനിൽ മദ്രസകളിൽ സാധാരണ നടന്നു വരാറുള്ള ഹിസ്‌ബ് ക്ലാസ് നടക്കാറുണ്ട്. വിദ്യാർത്ഥികളുടെ ഖുർആൻ പാരായണം മെച്ചപ്പെടുത്താനും തജ്‌വീദ് നിയമങ്ങളും അനുബന്ധ കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കാനും ഈ മാസം നാം ഉപയോഗപ്പെടുത്താറുണ്ട്.  അങ്ങനെ ഈ റമദാനിൽ ഉസ്താദുമാർ വിദ്യാർത്ഥികൾക്ക് എന്തൊക്കെയാണ് പഠിപ്പിച്ചു കൊടുക്കേണ്ടത് എന്നുള്ള ഒരു കൈ പുസ്തകമാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ഓരോ ദിവസവും എന്തൊക്കെയാണ് പഠിപ്പിക്കേണ്ടത് എന്തൊക്കെയാണ് അവരെക്കൊണ്ട് ചെയ്യിക്കേണ്ടതെന്ന് കൃത്യമായി ഞങ്ങൾ നൽകുന്ന പിഡിഎഫിൽ കൊടുത്തിട്ടുണ്ട്. അത് കൃത്യമായി പഠിപ്പിച്ചു കഴിഞ്ഞാൽ ഖുർആനിലെ ഒട്ടുമിക്കത്ത് ജീവിത നിയമങ്ങളും വിദ്യാർത്ഥികൾക്ക് മനപ്പാഠമാക്കാൻ സാധിക്കും.  റമദാൻ മുപ്പതിന് മുമ്പായി നമ്മുടെ ഹിസ്ബ് ക്ലാസുകൾ അവസാനിക്കാറുണ്ട് അതുവരെയുള്ള എല്ലാ ക്ലാസ്സുകളുടെ പിഡിഎഫുകളും ദിവസ…

Post a Comment