തൗബ എങ്ങനെ ചെയ്യാം | thouba poorna roopam By Madrasa Guide
തൗബ സ്വീകരിക്കാൻ നാല് നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം. 1. തെറ്റുകളെക്കുറിച്ച് ഖേദം ഉണ്ടായിരിക്കണം. 2. പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. 3. ഇനി ഒരു പാപവും ചെയ്യുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. 4. ആളുകളുടെ ബാധ്യതകളിൽ നിന്ന് ഒഴിവാക്കുക. أَسْتَغْفِرُ اللّٰهَ الْعَظِيمَ (۳) أَلْقَدِيمَ أَلْكَرِيمَ الرَّحِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ أَذْنَبْتُهُ عَمْدًا أَوْخَطْأً أَوْ سِرًّا أَوْ عَلَانِيَّةً أَوْ صَغِيرًا أَوْ كَبِيرًا وَأَتُوبُ إِلَيْهِ مِنَ الذَّنْبِ الَّذِي أَعْلَمُ وَمِنَ الذَّنْبِ الَّذِي لَا أَعْلَمُ إِنَّكَ أَنْتَ عَلاَّمُ الْغُيُوبِ . أَسْتَغْفِرُ اللّٰهَ عَنْ جَمِيعِ مَا كَرِهَ اللّٰهُ قَوْلًا وَفِعْلاً وَعَمَلاً وَخَاطِرًا وَنَاظِرًا. يَا أَيُّهَا الَّذِينَ ءَامَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا. ഞങ്ങളുടെ തമ്പുരാനെ ഞങ്ങൾ നിന്നോട് അറിഞ്ഞും അറിയാതെയും മറവിയായും വെളിച്ചമായും ചെയ്ത എല്ലാ ചെറുദോഷത്തെ തൊട്ടും എല്ലാ വൻദോഷത്തെ തൊട്ടും ഞങ്ങൾ നിന്റെ ഫുർഖാനുൽ അളീമാകുന്ന വേദത്തിൽ കൽപിച്ച് പ്രകാരം ഖാലിസ്വായ തൗബ ചെയ്ത് മടങ്ങുകയും മേ…