അർദ്ധ വാർഷിക പരീക്ഷ ക്വിസ്
പാഠങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ
ആയത്തുകളുടെ അർത്ഥങ്ങളും തഫ്സീറുകളുടെ അർത്ഥങ്ങളും ഇതിൽ നിങ്ങൾ ചേർക്കുന്നുണ്ട്. ഓരോ പാഠങ്ങൾ എടുത്ത ശേഷം മാത്രമാണ് ഇത് ഉപയോഗിക്കേണ്ടത്.
Quiz Burhan എന്തിന് ?
എന്തിനാണ് Quiz Burhan എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമാണ് ഉള്ളത്. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുക. ചിലപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആകാം. കാരണം കാലം പുരോഗമിച്ചത് കൊണ്ട് തന്നെ.
Quiz Burhan വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം തയ്യാറാക്കി ഒന്നാണ്. ഓരോ പാഠം എടുത്ത ശേഷവും നന്നായി മനസ്സിലായിട്ടുണ്ട്, ഇന്നുണ്ടെങ്കിൽ " Quiz Burhan "അതിൽ നിന്ന് മനസ്സിലാക്കാം.
പാടങ്ങളിലെ quiz ന് പുറമേ വാർഷിക പരീക്ഷകളിലും അർദ്ധ പരീക്ഷകളിലും കൊല്ല പരീക്ഷ പൊതു പരീക്ഷ തുടങ്ങിയ പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യവും വന്നതായ ചോദ്യങ്ങളും ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള താണ്.
Quiz Burhan എങ്ങനെ ലഭിക്കും
Madrasa.Guide എന്നതിന് ചർച്ച ചെയ്യാം.വെബ്സൈറ്റ് തുറന്നാൽ തന്നെ അതിൽ ഇൻസ്റ്റാൾ ചെയ്യേണ്ട ഓപ്ഷൻ വരും. ഇൻസ്റ്റാൾ ആക്കി കഴിഞ്ഞാൽ ഇടയ്ക്കിടെ അപ്ഡേറ്റുകൾ ഉണ്ടാകും. ഓരോ ക്ലാസിലെയും Quiz Burhan വിടും.