രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവരുടെ പാഠവിഷയവുമായി ബന്ധപ്പെട്ട് പഠിക്കാനും ഓർമ്മയിൽ നിലനിർത്താനും പഠന വിഷയത്തിൽ ആവേശം കൂട്ടാനും ആവശ്യമായ പഠന സഹായിയാണ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
രണ്ടാം ക്ലാസിൽ നാലു വിഷയങ്ങൾ ആണുള്ളത്. ഫിഖ്ഹ്, അഖ്ലാഖ്, ലിസാൻ,അഖീദ എന്നിങ്ങനെയാണുള്ളത്. പാദവാർഷികം, അർദ്ധ വാർഷികം,കൊല്ല പരീക്ഷ തുടങ്ങിയ എക്സാമുകളിലേക്ക് ആവശ്യമായ വിവിധതരത്തിലുള്ള പാഠഭാഗത്തിലെ ക്വസ്റ്റ്യൻ സുകളും അതിന്റെ യഥാർത്ഥ ആൻസറുകളും ഇതിൽ തന്നെ കൊടുക്കുന്നുണ്ട്.
രണ്ടാം ക്ലാസിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വളരെ രസകരമായ രീതിയിൽ പഠിച്ചെടുക്കുന്ന മെത്തേഡുകളും, അധ്യാപകർക്ക് വിദ്യാർത്ഥികളെ പഠനകാര്യത്തിൽ ഉയർത്താനും സാധിക്കും. വിഷയത്തിൽ നിന്ന് പരീക്ഷക്ക് ചോദ്യങ്ങളും കേട്ടെഴുത്തും ഉണ്ടാകും. ചിത്രം തൊട്ടു കാണിച്ചുകൊണ്ട് പദങ്ങൾ വായിക്കാനും. വാക്കുകളും അക്ഷരങ്ങളും പകർത്തി ഏതാനും ഉണ്ടാവും.